Question: കേരളത്തിലെ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി
A. പൊന്നാനി
B. ഏറനാട്
C. വള്ളുവനാട്
D. പയ്യന്നൂര്‍
Similar Questions
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തുക
1) സഞ്ചാര സാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് - 1915 ല്‍
2) കല്ലുമാല സമരം നടത്തിയത് - 1893 ല്‍
3) 1937 ല്‍ അയ്യങ്കാളിയെ സന്ദര്‍ശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു.
4) സാധുജനപരിപാലന സംഘം സ്ഥാപിച്ചു.